സ്മാർട്ട് ഫോൺ ആരാധകർക്ക് സന്തോഷിക്കാം ; മോട്ടറോള ജി 8 ഇന്ത്യൻ വിപണിയിലെത്തി ; വില 13,999 രൂപ

സ്വന്തം ലേഖകൻ കൊച്ചി : മൊബൈൽ ഫോൺ ആരാധകർക്ക് ആഹ്ലാദിക്കാം. മുൻനിര സ്മാർട്ട് ഫോൺ കമ്പനിയായി മോട്ടറോള ജി 8 ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ ജി 8 13,999 രൂപയ്ക്ക് ആയിരിക്കും ഇന്ത്യയിൽ ലഭ്യമാവുക. എച്ച്ഡി + ഡിസ്‌പ്ലേ, പുതിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണം, വലിയ ബാറ്ററി എന്നിവയുമായാണ് പുതിയ മിഡ് റേഞ്ച് മോട്ടറോള സ്മാർട്ട്‌ഫോൺ വരുന്നത്. മോട്ടറോളയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിന് 4 കെ വീഡിയോകൾ 30 എഫ്പിഎസിൽ ഷൂട്ട് ചെയ്യാൻ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ് . ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 […]