video

00:00

ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് 12000 രൂപ പിഴ ; നോ പാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴയിടാക്കിയതെന്ന വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് പിഴ ശിക്ഷ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് 12000 രൂപയാണ് പിഴയായി മോട്ടോർ വാഹനവകുപ്പ് […]

ഇനി നികുതിയെ പേടിക്കേണ്ട: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ : എല്ലാവിധ വാഹന നികുതികളും അടക്കേണ്ട സമയം മോട്ടോര്‍ വാഹന വകുപ്പ് ദീര്‍ഘിപ്പിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവിധ വാഹന നികുതികളും അടക്കേണ്ട സമയം നീട്ടിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. 2020 മാര്‍ച്ച് 25 മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് […]

സ്വകാര്യ ബസ് ജീവനക്കാരടക്കം മാസ്‌കുകൾ ധരിച്ചിരിക്കണം : കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ 12 പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പും രംഗത്ത്. ബുധനാഴ്ച മുതൽ ഒരാഴ്ചത്തേയ്ക്ക് ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകൾ എൻഫോഴ്‌സമെന്റ് നടപടികൾ തുടങ്ങിയ കാര്യങ്ങൾക്കാണ് നിയന്ത്രമേർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ യാത്രക്കാരും […]

കാള പെറ്റെന്ന് കേട്ടപ്പഴേ കയറെടുത്ത് ചാടിയതാണ് പ്രശ്‌നമായത് ; നാടക സമിതിയുടെ വാഹനത്തിന് ചുമത്തിയ 24000 രൂപ പിഴയല്ല , സ്‌ക്വയർ സെന്റി മീറ്ററാണ് ; വിവാദങ്ങൾക്ക് മറുപടിയുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തൃശൂർ: കഴിഞ്ഞ ദിവസം നാടക സമിതിയുടെ വാഹനത്തിലെ ബോർഡ് അളന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 24,000 രൂപ പിഴ ഈടാക്കിയെന്ന സംഭവം വൻവിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ വിവാദങ്ങൾക്ക് വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. നാടകസമിതി […]

ഓട്ടോറിക്ഷാ ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ….! മുതലെടുപ്പുകളല്ല, കരുതലാണാവശ്യം ; യുവതി ഫെയ്‌സ്ബുക്ക് പേജിലൂടെ നൽകിയ പരാതിയിൽ അമിത ചാർജ് ഈടാക്കിയ ഓട്ടോഡ്രൈവറിൽ നിന്നും പണം തിരികെ വാങ്ങി നൽകി മോട്ടോർ വാഹന വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓട്ടോറിക്ഷാ ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക്…! മുതലെടുപ്പുകളല്ല, കരുതലാണാവശ്യം. യാത്രക്കാരിൽ നിന്നും അമിത കൂലി ഈടാക്കുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ യുവതി ഫെയ്‌സ്ബുക്ക് പേജിലൂടെ നൽകിയ പരാതിയിക്ക്  പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. അധികം […]

ഹെൽമെറ്റ് ധരിക്കാതെ മൊബൈലിൽ സംസാരിച്ച് സകൂട്ടറിൽ പാഞ്ഞ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി : പിഴയ്‌ക്കൊപ്പം ലൈസൻസും സസ്‌പെൻഡ് ചെയ്തു ; ഒരു ദിവസത്തെ ഗതാഗത നിയമ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ഹെൽമറ്റ് ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും സ്‌കൂട്ടറിൽ പാഞ്ഞ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പിഴയ്‌ക്കൊപ്പം ഡ്രൈവിംഗ് ലൈസൻസും മോട്ടോർ വാഹന വകുപ്പ് സസ്‌പെൻ് ചെയ്തു. ഒപ്പം 2500 രൂപ പിഴയും ഒരു ദിവസത്തെ പരിശീലന ക്ലാസിലും […]

ബസിന് ഫിറ്റ്‌നെസ്സ് വേണോ…? എങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സും പതിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കോട്ടയം : ബസിന് ഫിറ്റ്‌നെസ്സ് വേണമെങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സുകളും പതിക്കരുത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകൾക്ക് സിഗ്‌നൽലൈറ്റുകൾ അടക്കമുള്ളവ ഉറപ്പാക്കിയേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാവൂവെന്ന് ഹൈക്കോടതി. മോട്ടോർവാഹന നിയമത്തിൽ പറയുന്ന സിഗ്‌നൽസംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടത്. നിയമത്തിന് […]

ഹെൽമറ്റില്ലാതെ അമിതവേഗത്തിൽ പായുന്നവർക്ക് ശ്രദ്ധിക്കുക ; മോട്ടോർ വാഹനവകുപ്പ് ഇന്റർസെപ്റ്റർ വഴിയിലുണ്ടാകും

സ്വന്തം ലേഖകൻ കോട്ടയം: ഹെൽമെറ്റില്ലാതെയും അമിത വേഗത്തിലുമൊക്കെ പായുന്നവരുടെ ശ്രദ്ധയ്ക്കു മോട്ടോർ വാഹനവകുപ്പിന്റെ ഇന്റർസെപ്റ്റർ വഴിയിലുണ്ടാകും. കഴിഞ്ഞ ദിവസം ജില്ലാ മോട്ടോർ വാഹന വകുപ്പിനു ലഭിച്ച വാഹനം ഉപയോഗിച്ചു ജില്ലയിൽ പരിശോധന ആരംഭിച്ചു. വേഗത കണ്ടെത്താൻ സഹായിക്കുന്ന ലേസർ ബേസ്ഡ് സ്പീഡ് […]

അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ഡ്രൈവർ : ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ രോഗി മരിച്ചു ; ആംബുലൻസ് ഡ്രൈവർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി

  സ്വന്തം ലേഖകൻ തിരൂർ: ശരീരം തളർന്ന് അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ഡ്രൈവർ. ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർ കാർ ഡ്രൈവർക്കെതിരെ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. രോഗിയുടെ […]

മോട്ടോർ വാഹന നിയമം : പിഴ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

  സ്വന്തം ലേഖിക ന്യൂഡൽഹി: മോട്ടോർവാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുക എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയാണെന്ന് കേന്ദ്രസർക്കാർ പറയുന്നു.നിയമത്തിൽ നിർദേശിക്കുന്ന പിഴയെക്കാൾ കുറഞ്ഞതുക ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളവും ഗുജറാത്തുമുൾപ്പെടെ ചില സംസ്ഥാനങ്ങൾ മോട്ടോർവാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറച്ചിട്ടുണ്ട്. തുടർന്ന് […]