മൊബൈൽ മേഖലയെ ആവശ്യസർവീസിൽ ഉൾപ്പെടുത്തണം; ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും തുറക്കുവാൻ അനുമതി വേണം; മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി മൊബൈൽ ഫോൺ& റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ
സ്വന്തം ലേഖകൻ കോട്ടയം : ആവശ്യസർവീസിൽ ഉൾപ്പെടുത്തി മൊബൈൽ മേഖലയിലെ വ്യപാര സ്ഥാപനങ്ങളും ആഴ്ചയിൽ രണ്ടു ദിവസംഎങ്കിലും തുറക്കുവാൻ അനുമതി തരണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു മൊബൈൽ ഫോൺ& റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ (MRRA ). കോവിഡ് നിയന്ത്രണങ്ങളിൽ മൊബൈൽ ഷോപ്പുകളും […]