video

00:00

‘വൈക്കം കടപ്പുറത്ത് ‘ സ്റ്റാലിനും പിണറായിയും; വയനാടിനും ഇടുക്കിക്കും കടൽ അനുവദിച്ചു തരണമേ എന്ന് മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റിനു താഴെ പരിഹാസ കമൻ്റുകൾ

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രില്‍ 1 ന് ‘വൈക്കം കടപ്പുറത്ത് ‘ സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ഈ വലിയ […]

അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസാമി തമിഴ്‌നാട് ഡിജിപി;അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍; ധീര തീരുമാനത്തിന് സ്റ്റാലിന് അഭിവാദ്യം അര്‍പ്പിച്ച് തമിഴ്‌നാടും കേരളവും

സ്വന്തം ലേഖകന്‍ ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ.പി.എസിനെ പുതിയ തമിഴ്‌നഴ് ഡി.ജി.പിയായി നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ […]

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​ പച്ചവെള്ളം പോലെ മലയാളം പറയും; ആറന്മുള എംഎൽഎ വീണാ ജോർജിന്റെ സഹപാഠി കൂടിയായ പാ​ലാ​ പൂ​വ​ര​ണി സ്വ​ദേ​ശി​നി​ അ​നു ജോ​ര്‍​ജ് ഐ​എ​എ​സിനെ പരിചയപ്പെടാം 

  സ്വന്തം ലേഖകൻ   ചെന്നൈ : ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം പാ​ലാ​ പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ര്‍​ജ് ഐ​എ​എ​സ് ആ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.   ചെ​ന്നൈ​യി​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് […]

കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം ; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

  സ്വന്തം ലേഖകൻ ചെന്നൈ: കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്ത്. കേരളത്തെ പോലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം […]