play-sharp-fill

സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ അന്തരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പ്രശസ്ത സംഗീത സംവിധായകരിൽ ഒരാളായ എം.കെ അർജുനൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്ക് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. അതിനിടെ കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കടുത്ത നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. അർജുനൻ മാസ്റ്റർ മലയാളത്തിൽ ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങൾ ഒരുക്കിട്ടുണ്ട്. നാടക ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടർന്ന് 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ […]