play-sharp-fill

“പറയുമ്പോൾ തൊഴിലാളി നേതാവ് എന്നാല്‍ യാത്ര ആഡംബര വാഹനങ്ങളിൽ”..!! അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പർ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു നേതാവ്..!! അനിൽകുമാറിന്‍റെ വിശദീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുന്നതിനിടെ അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പർ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു നേതാവ് പി കെ അനിൽകുമാർ. പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് അനിൽകുമാർ.പറയുമ്പോൾ തൊഴിലാളി നേതാവാണെങ്കിലും യാത്ര ആഡംബര വാഹനങ്ങളിലാണ്. പി കെ അനിൽകുമാറിന്‍റെ ഗാരേജിൽ ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് മിനി കൂപ്പറാണ്. വാഹനം സ്വന്തമാക്കിയതിന്‍റെ ചിത്രങ്ങൾ പ്രചരിച്ചതോടെ എറണാകുളത്തെ പാർട്ടി കേന്ദ്രങ്ങളിലും മിനി കൂപ്പർ ചർച്ചയാകുകയാണ്. എന്നാല്‍ വാഹനം വാങ്ങിയത് താനല്ലെന്നാണ് പി കെ അനിൽകുമാറിന്‍റെ വിശദീകരണം. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ […]