play-sharp-fill

വ്യാപാരി വിരുദ്ധ നടപടികൾക്കെതിരെ കോട്ടയം നഗരസഭയിലേക്ക് മർച്ചന്റ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി ; വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു

സ്വന്തം ലേഖകൻ കോട്ടയം : വ്യാപാരി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മുനിസിപ്പൽ ഓഫീസിലേക്ക് മർച്ചന്റ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് കെട്ടിടനികുതി അടച്ച രസീത് ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുക, മൂലധന നിക്ഷേപം വാർഷിക വിറ്റുവരവാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലൈസൻസ് ഫീസ് 5000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന നടപടി അവസാനിപ്പിക്കുക,2016 മുതൽ കെട്ടിടനികുതിയിൽ 100% വരെ വർദ്ധനവ് വരുത്തിയ നടപടി പിൻവലിക്കുക, തിരുനക്കര പഴയ ബസ്റ്റാൻഡ് ബിൽഡിങ്ങിലെ വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുക ,കോടിമത പച്ചക്കറി മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മുനിസിപ്പൽ അധികാരികൾക്ക് വ്യാപാരികളോടുള്ള […]