play-sharp-fill

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ നടൻ സൂര്യയും വിജയ്‌യും ; കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കോളിവുഡിലെ ആ നടനും കുടുംബത്തിനും പങ്കുണ്ട് : വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം മീര മിഥുൻ

സ്വന്തം ലേഖകൻ കൊച്ചി : തമിഴ് സിനിമാ രംഗത്ത് പ്രശസ്ത താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്ന ആളാണ് ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുൻ. ഇപ്പോഴിതാ പുതിയ ആരോപണവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ നടൻ സൂര്യയും വിജയ്‌യുമാണെന്നും മീര മിഥുൻ പറയുന്നു. താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി കൂടിയാണ് താരം. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര മിഥുൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ […]