play-sharp-fill

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു ..!

സ്വന്തം ലേഖകൻ ചെന്നെെ: നടനും സംവിധായകനും നിർമ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 35 വർഷത്തിലേറെ നീണ്ട സിനിമ ജീവിത്തിൽ 700-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഹാസ്യനടനും ക്യാരക്ടർ ആർട്ടിസ്റ്റുമായ മനോബാല അവസാനമായി അഭിനയിച്ചത് ‘കൊണ്ട്രാൽ പാവം’, ‘ഗോസ്റ്റി’ എന്നീ തമിഴ് ചിത്രങ്ങളിലാണ്. പിതാമഗൻ, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പാടം, അലക്‌സ് പാണ്ഡ്യൻ, അരന്മനൈ, ആമ്പല തുടങ്ങിയ സിനിമകളിലെ അവിസ്മരണീയമായ കോമഡി […]