മനോരമയിൽ അലർജി പരസ്യം വീണ്ടും : ” ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്ത് മലയാളികളെ വിഢ്ഡികളാക്കുന്നോ ” ഈ അലർജി തട്ടിപ്പിന് ഇറങ്ങുമുൻപ് രണ്ട് വട്ടം ആലോചിക്കുക ; കുറിപ്പുമായി ഡോ.ഷിംന അസീസ്
സ്വന്തം ലേഖകൻ കോട്ടയം : മനോരമയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട അലർജി പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാകുന്നു. മനോരമയിൽ വെള്ളിയാഴ്ച വന്ന അലർജി പരസ്യത്തിനെതിരെ ഡോ.ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കിൽ അത്രയും സാധു ജനങ്ങൾ ഈ കച്ചവടത്തിന് തല വെക്കും എന്ന് കട്ടായമെന്ന് ഡോ. ഷിംന പറയുന്നു. ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തെ ഇടവിട്ടുള്ള പനിക്ക് പാരസെറ്റമോൾ മാത്രം കഴിച്ച് ഡോക്ടറെ കാണുകയോ ചികിത്സിക്കുകയോ ചെയ്യാതെ […]