ശക്തമായ നീരൊഴുക്ക് ; മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു; തീരത്ത് ജാഗ്രതാ നിർദ്ദേശം..! മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
സ്വന്തം ലേഖകൻ തൊടുപുഴ: മലങ്കര ഡാമിന്റെ സ്പില്‍വേ റിസര്‍വോയറിലെ ആറ് ഷട്ടറുകള്‍ തുറന്നു. മൂന്നുമണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത് . ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 235 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. അതേസമയം, മൂഴിയാര്‍ […]