play-sharp-fill

മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ ; 30 ന് മകരവിളക്ക്

  സ്വന്തം ലേഖകൻ പത്തനംതിട്ട: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. 30 ന് മകരവിളക്ക്. വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നടയടയ്ക്കും. തുടർന്ന് 30 ന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് ശബരിമല നട തുറക്കുക. ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകി ശബരിമലയിൽ ഇന്നലെ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നിരുന്നു. തങ്കഅങ്കി ഘോഷയാത്ര ഇന്നലെ സന്ധ്യയോടെയാണ് സന്നിധാനത്തെത്തിയത്. പതിനെട്ടാംപടി കയറി സോപാനത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠര് […]