video

00:00

വാക്‌സിൻ ചലഞ്ചിലേക്ക് നിങ്ങൾ എത്രമാസത്തെ ശമ്പളം മാറ്റിവയ്ക്കാൻ തയ്യാറാണോ അത്രമാസത്തെ എന്റെ പെൻഷൻ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ ഞാൻ തയ്യാറാണ് :മന്ത്രിമാരെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും ചലഞ്ച് ചെയ്ത് മേജർ രവി

സ്വന്തം ലേഖകൻ കൊച്ചി : കോവിഡ് വാക്‌സിന്റെ ചലഞ്ച് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഇതിനോടകം നിരവധിയാളുകൾ നൽകുകയും ചെയ്തു. എന്നാൽ വാക്‌സിൻ ചലഞ്ചിനൊപ്പം മറ്റൊരു ചലഞ്ചുമായി മുന്നോട്ടുവന്നിരിക്കുകയാണ് മേജർ രവി. […]

മേജർ ട്വിസ്റ്റ്…! കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി ; പുതിയ നീക്കം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ

സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മേജർ രവി കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. കോൺഗ്രസിലേക്ക് എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം […]