play-sharp-fill

മഹീന്ദ്ര പൂര്‍ണ്ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു;ജാഗ്വര്‍ ലാന്‍ഡ് റോവറും വോള്‍വോ ഇന്ത്യയും ഒപ്പം; വാഹനവിപണിയിലെ പുത്തന്‍മാറ്റങ്ങള്‍

സ്വന്തം ലേഖകന്‍ കൊച്ചി: മഹീന്ദ്ര പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു. ഇതിനായി 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. അഞ്ചു വര്‍ഷത്തിനകം മഹീന്ദ്രയുടെ എസ്.യു.വി. വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങളും വൈദ്യുതിയിലാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയൊരുക്കുന്നത്. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡുമായി സഹകരിക്കുന്നതിന് 3,000 കോടി രൂപയുടെ പദ്ധതിക്കാണ് മഹീന്ദ്ര കരാറായിരുന്നത്. ഇതില്‍നിന്ന് ഫോര്‍ഡ് പിന്‍മാറിയ സാഹചര്യത്തില്‍ ഈ തുക വൈദ്യുത വാഹനമേഖലയ്ക്കായി നീക്കിവെക്കുകയാണ് മഹീന്ദ്ര. 2027-30 ആകുന്നതോടെ കമ്ബനിയുടെ 30 ശതമാനം ബിസിനസ് വൈദ്യുതവാഹനങ്ങളില്‍ നിന്നാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടാറ്റ മോട്ടോഴ്സിനുകീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍, […]