video
play-sharp-fill

കേസ് അന്വേഷിക്കാനെന്ന വ്യാജേന മാഹിയിൽ നിന്ന് മദ്യം വാങ്ങി ഉല്ലസിക്കാന്‍ വയനാട്ടിലെത്തി..! സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടലില്‍ മുറി എടുത്തു..!! മണിക്കൂറുകൾക്ക് ശേഷം തിരിച്ചിറങ്ങിയത് ‘ഫിറ്റായി ‘..! റൂം വാടക ചോദിച്ചവരോട് പോലീസുകാർക്ക് ‘ഫ്രീ’ ആണെന്ന് അറിയിപ്പ്..! വനിതാ എസ് ഐ ഉൾപ്പെടെ അഞ്ചംഗ പൊലീസ് സംഘത്തിനെ പഞ്ഞിക്കിട്ട് നാട്ടുകാർ

സ്വന്തം ലേഖകൻ വയനാട്: ഡ്യൂട്ടി സമയത്ത് മാഹിയില്‍ നിന്നും വാങ്ങിയ മദ്യക്കുപ്പി കളുമായി വയനാട്ടിലെ റിസോട്ടില്‍ എത്തി ബഹളം ഉണ്ടാക്കിയ പോലീസുകാരെ നാട്ടുകാര്‍ എടുത്തിട്ട് അലക്കി.മാഹി പോലീസുകാരാണ്‌ ഡ്യൂട്ടി സമയത്ത് സ്വകാര്യ വാഹനത്തില്‍ പോലീസ് സ്റ്റിക്കറും ഒട്ടിച്ച്‌ ഉല്ലസിക്കാന്‍ വയനാട്ടില്‍ എത്തിയത്. വനിതാ എസ് ഐ റീനക്ക് ഉള്‍പ്പെടെയാണ് അടികിട്ടിയത്.നാല് പുരുഷ പോലീസുകാ ര്‍ക്കൊപ്പമാണ് റീനയും റിസോര്‍ട്ടിലെത്തിയത്.സംഭവം വിവാദമായതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി റീനയെ പോണ്ടിച്ചേരിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. 5 അംഗ മാഹി പോലീസ് സംഘം വയനാട്ടിലേക്ക് പോയപ്പോള്‍ ഒരു പോലീസുകാരനൊഴികെ ബാക്കി 4 […]