പെട്രോളിയം റിഫൈനറിയേക്കുറിച്ച് വാർത്ത നൽകി; മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ
സ്വന്തം ലേഖകൻ രത്നഗിരി: പെട്രോളിയം റിഫൈനറിയേക്കുറിച്ചുള്ള വാർത്ത നൽകിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തി. മറാത്തി ദിനപത്രമായ മഹാനഗരി ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായ ശശികാന്ത് വരിഷെയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സംഭവം. പ്രാദേശികരുടെ കനത്ത എതിര്‍പ്പ് നേരിടുന്ന രത്നഗിരിയിലെ നാണാറിലുള്ള […]