അഹങ്കാരത്തിന് കയ്യും കാലും വെയ്ക്കുക, എന്നിട്ട് മജിസ്‌ട്രേറ്റ് എന്ന് പേരും; നെയ്യാറ്റിൻകര മജിസ്‌ട്രേറ്റിന്റേത് മര്യാദകെട്ട പെരുമാറ്റം; ഇങ്ങനെ സംസാരിക്കുന്ന നിങ്ങള്‍ എങ്ങനെയാണ് പാവപ്പെട്ടവന് നീതി ലഭ്യമാക്കുന്നത് ?

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് ടെയ്‌റ റോസ് മേരിയുടെ മര്യാദകെട്ട പെരുമാറ്റത്തിനെതിരെ വ്യാപക ആക്ഷേപം. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോടാണ് ഇവര്‍ കാരണമില്ലാതെ തട്ടിക്കയറിയത്. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ സംഭാഷം ഇവിടെ കേള്‍ക്കാം; മജിസ്ട്രേറ്റ് മറ്റൊരു ഫോണ്‍ ചെയ്യുന്നതിനിടെ ഇവരെ പോലീസുകാരൻ വിളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. നിങ്ങളുടെ ആരെങ്കിലും ചത്തോ..? എന്ന ചോദ്യത്തോടെയാണ് ടെയ്‌റ പൊലീസുകാരനോട് തട്ടിക്കയറിയത്. കാണാതായ ആള്‍ തിരികെ വന്നു എന്ന വിവരം അറിയിക്കാനാണ് ഉദ്യോഗസ്ഥന്‍ മജിസ്‌ട്രേറ്റിനെ വിളിച്ചത്. എന്നാല്‍ തിരിച്ച് വന്നെങ്കില്‍ കുറച്ച് നേരം വെയിറ്റ് ചെയ്യട്ടെ, എനിക്ക് തോന്നുമ്പോഴേ […]