play-sharp-fill

വിട്ടു വീഴ്ച ചെയ്താൽ കൂടുതൽ അവസരങ്ങൾ നല്കാം, : പ്രതിഫലം ഇരട്ടിയാക്കാം :നിർമാതാവിനെതിരെ തെന്നിന്ത്യൻ താര സുന്ദരി

സ്വന്തം ലേഖകൻ കൊച്ചി : വിട്ടുവീഴ്ച ചെയ്താൽ സിനിമയിൽ കൂടുതൽ അവസരങ്ങൾ നല്കാമെന്ന് പ്രമുഖ നിർമാതാവ് പറഞ്ഞതായി തെന്നിന്ത്യൻ താരസുന്ദരി.   തുടരെ തുടരെ ബോളിവുഡ് സിനിമാ രംഗത്ത് ഉൾപ്പെടെ നിരവധി പുതിയ ഗോസിപ്പുകളും വിവാദ ആരോപണങ്ങളുമാണ് എത്തുന്നത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഓരോ സിനിമ രംഗത്ത് നിന്നും പുറത്തു വരുന്നത്. ഏറ്റവും ഗ്ലാമറസായ ഇൻഡസ്ട്രിയാണ് സിനിമ. അതുകൊണ്ട് തന്നെ ദിനംപ്രതി നിരവധി പേരാണ് സിനിമ മോഹവുമായി ഈ രംഗത്തേക്ക് കടന്നുവരുന്നത്. ഇവരുടെ അഭിനയത്തോടുള്ള മോഹം മുതലെടുത്താണ് പലരും ചൂഷണത്തിന് ഇരയാക്കുന്നത്. സിനിമാ രംഗത്ത് നിന്നും […]