ലൂസിഫര്‍ തെലുങ്ക് പതിപ്പ് ചീരഞ്ജീവി ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; തിരക്കഥയില്‍ സംവിധായകര്‍ വരുത്തിയ മാറ്റങ്ങള്‍ ചിരഞ്ജീവിക്ക് ഇഷ്ടപ്പെട്ടില്ല; നിരാശയില്‍ ആരാധകര്‍
സ്വന്തം ലേഖകന്‍ കൊച്ചി: പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാവകാശം നേടിയത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. ചിരഞ്ജീവി നായകനാവുന്ന ചിത്രം, മകനും നടനുമായ രാംചരണ്‍ തേജ നിര്‍മ്മിക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. ജനുവരിയില്‍ ലൂസിഫര്‍ റീമേക്കിന്റെ ലോഞ്ച് ഹൈദരാബാദില്‍ […]