എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോവുകയാണ്, അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ് ;വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കാമുകനൊപ്പം യുവതി കടന്നുകളഞ്ഞു ;അഞ്ജലിയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുട്ടിൽതപ്പി പൊലീസ് : ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കൾ
സ്വന്തം ലേഖകൻ കാസർകോട്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു ആഭരണങ്ങളുമായി കാമുകനൊപ്പം പോയത് ലൗ ജിഹാദ് എന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. എന്നാൽ ബന്ധുക്കളുടെ ഈ ആരോപണം തള്ളുകയാണ് പൊലീസ്.പെൺകുട്ടി നാടുവിട്ടു ആറു ദിവസമായിട്ടും സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ ഇരുട്ടിൽ […]