ലോക് ഡൗണിൽ മാവേലി ഉൾപ്പടെ പുറത്തിറങ്ങും….! സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ; സർവീസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകൾ ഇവയൊക്കെ
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ നീക്കവുമായി റെയിൽവെ മന്ത്രാലയം. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. എന്നാൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല. മൂന്ന് പ്രത്യേക ട്രെയിനുകളുടെയും സർവീസ് ജൂൺ 15ന് പുനരാരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. കൂടാതെ ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും. തമിഴ്‌നാട്ടിലും ജൂൺ 15ന് മൂന്നു വണ്ടികൾ […]