വിവാദങ്ങള്‍ക്കിടയിലും കേരളം ഇടതിനൊപ്പം ; നഗരസഭകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ

തേർഡ് ഐ ബ്യൂറോ സംസ്ഥാനത്ത് ആദ്യ ഘട്ട ഫല സൂചന പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഘട്ടത്തിൽ ഫലം ഇങ്ങനെ.ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ലീഡ്‌. മുൻസിപ്പാലിറ്റിയിൽ മാത്രം യു.ഡി.എഫ് ലീഡ്‌ കോർപ്പറേഷൻ 6 നഗരസഭ 86 ജില്ലാ പഞ്ചായത്ത് 14 ബ്‌ളോക്ക് പഞ്ചായത്ത് 152 ഗ്രാമ പഞ്ചായത്ത് 941 കോർപ്പറേഷൻ -6 എൽ ഡി.എഫ് – 3 യു.ഡി.എഫ്    -3 ബി.ജെ.പി      -0 മറ്റുള്ളവർ     -0 നഗരസഭ – 86 എൽ ഡി.എഫ് – 35 യു.ഡി.എഫ്    […]