പത്തനംതിട്ടയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; ഏഴുപേർക്ക് കടിയേറ്റു; ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി
പത്തനംതിട്ട: നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ഏഴ് പേർക്ക്കടിയേറ്റു. പ്രെെവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു വച്ചാണ് തെരുവുനായ യാത്രക്കാരെ ആക്രമിച്ചത്. കടിയേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി . ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലേറെ […]