video

00:00

ചാക്കോച്ചന്റെയും പ്രിയയുടെയും ഇസക്കുട്ടനിത് രണ്ടാം പിറന്നാൾ ; ഇസഹാക്കിന്റെ ചിത്രം പങ്കുവച്ച് പ്രിയ

സ്വന്തം ലേഖകൻ കൊച്ചി : ചാക്കോച്ചന്റെയും പ്രിയയുടെയും ഇസഹാക്കിനിത്. രണ്ടാം പിറന്നാളാണ്. ഇസഹാക്കിന്റെ ക്യൂട്ട് ചിത്രമാണ് പ്രിയ പിറന്നാൾ ദിനത്തിൽ പങ്കുവച്ചത്. ഒരു ചെറിയ സ്‌കൂട്ടറിൽ സ്റ്റൈലായി ഇരിക്കുന്ന ഇസഹാക്കാണ് ചിത്രത്തിലുള്ളത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകലുമായി എത്തിയത്. മലയാള […]

പതിനഞ്ച് വർഷമായി നിന്നോടുള്ള പ്രണയത്തിന്റെ ക്വാറന്റൈയിനിലാണ് ഞാൻ : വിവാഹ വാർഷിക ദിനത്തിലെ കുഞ്ചോക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്ത് പ്രഖ്യാപിട്ടിരിക്കുന്ന ലോക്ക് ഡൗൺ ദിനങ്ങളിൽ എല്ലാവർക്കും ആശങ്കകളും ഭീതിയും ഉണ്ടെങ്കിലും ലോക്ക് ഡൗൺ ദിനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതായി മാറിയിരികക്ുകയാണ്. ലോക്ക് ഡൗൺ ദിനങ്ങൾ നടൻ കുഞ്ചാക്കോ ബോബന് ഏറ്റവും പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. ഭാര്യപ്രിയക്കും കുഞ്ഞിനുമൊപ്പം […]

യുവനടിയെ പീഡിപ്പിച്ച സംഭവം : കുഞ്ചാക്കോ ബോബനെ തിങ്കളാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെ പ്രത്യേക വിചാരണ കോടതി തിങ്കളാഴ്ച വിസ്തരിക്കും. സാക്ഷി വിസ്താരത്തിനായി ഹാജാകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്കായിനാൽ […]

യുവനടിയെ പീഡിപ്പിച്ച സംഭവം : ദിലീപിന് ഇന്നത്തെ ദിവസം നിർണ്ണായകം ; റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെ വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. കേസിലെ നിർണ്ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെയാണ് ബുധനാഴ്ച വിസ്തരിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ ഇവരുടെ മൊഴി നിർണ്ണായകമാണ്. കൊച്ചിയിലെ […]

നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മയ്ക്ക് പിറന്നാൾ ആഘോഷമുള്ളൂ ; ഞാൻ നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് താൻ കടപ്പെട്ടിരിക്കുന്നത് : അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖകൻ കൊച്ചി : അമ്മയ്ക്ക് ഇപ്പോളും മധുരപതിനാറാണ്. നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മ പിറന്നാൾ ആഘോഷിക്കുകയുള്‌ളൂ. അമ്മയക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ചാക്കോച്ചൻ ആശംസകൾ പങ്കുവച്ചിരിക്കുന്നത്. താൻ കുറച്ചെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് […]