കുടമാളൂർ പള്ളി നസ്രാണി പാരമ്പര്യത്തിന്റെ ഇറ്റില്ലം : മാർ ജോസഫ് കല്ലറങ്ങാട്ട്
സ്വന്തം ലേഖകൻ കുടമാളൂർ : സീറോ മലബാർ സഭക്കും തനതായ നസ്രാണി പാരമ്പര്യത്തിനും അതുല്യ സംഭാവനകൾ നൽകിയ കുടമാളൂർ ദൈവാലയം എന്നും വിശ്വാസ ചരിത്ര താളുകളിൽ ഒർമ്മിക്കപ്പെടുന്നു . വിശുദ്ധ അൽഫോൻസാമ്മ, പ്ലാസിഡച്ചനും , ക.നി. മൂസ മാണിക്കത്തനാർ തുടങ്ങിയ ഈ ഇടവക യുടെ അഭിമാന സന്താനങ്ങൾ നല്കിയ സംഭാവനകൾ നിസ്തുലമാണ് . പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ജീവിത സഹനങ്ങള ദൈവത്തിന് കാഴ്ച്ചവെയ്ക്കാൻ നമ്മുക്ക് പ്രാപ്തരാകാം. സുറിയാനി ഭാഷയിൽ ബലിയർപ്പണ മദ്ധ്യേ പാലാ രൂപത അദ്ധക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. […]