മന്ത്രി ജലീല്‍ അധികാര പരിധി ലംഘിച്ചതായി ഗവര്‍ണറുടെ റിപ്പോര്‍ട്ട്; മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടണം: ചെന്നിത്തല
സ്വന്തം ലേഖിക ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ജലീലിന്റെ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ […]