ഭർത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആർത്തവമുള്ള സ്ത്രീ അടുത്ത ജന്മത്തിൽ പട്ടി, ഒരു തവണയെങ്കിലും ആ ഭക്ഷണം കഴിച്ചാൽ പുരുഷൻ കാളയായി ജനിക്കും: വിവാദ പരാമർശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭർത്താവിന് വേണ്ടി ഭക്ഷണമുണ്ടാക്കുന്ന ആർത്തവമുള്ള സ്ത്രീ അടുത്ത ജന്മത്തിൽ പട്ടി, ഒരു തവണയെങ്കിലും ആ ഭക്ഷണം കഴിച്ചാൽ പുരുഷൻ കാളയായി ജനിക്കും. വിവാദ പരാമർശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ സ്ഥാപനത്തിന്റെ തലവനായ സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ആർത്തവത്തെ കുറിച്ച് ഒരു വർഷം മുൻപ് ഒരു ഭുജ് രാത്രി സഭയിൽ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം ഹോസ്റ്റൽ വിഷയത്തോടെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ആർത്തവമുളള […]