video
play-sharp-fill

കോവളത്ത് കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ; ഉടമസ്ഥനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളം – കാരോട് ബൈപ്പാസിൽ ഗതാഗതം തടഞ്ഞ്, വാഹനങ്ങൾ തിരിച്ചുവിടാൻ നിർമിച്ചിരുന്ന കോൺക്രീറ്റ് ബ്ലോഗിലേക്ക് റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തി. പുറത്തെടുക്കാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്കിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം […]

കോവളത്ത് സ്ത്രീക്കും സഹോദരനും നേരെ ആക്രമണം; അക്രമത്തിന് പിന്നിൽ അയൽവാസി; ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളത്ത് സ്ത്രീക്കും സഹോദരനും വെട്ടേറ്റു . കൊച്ചുമണി, ശ്യാമള എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയാണ് ഇവരെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം ; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച് ഇളവ് തേടി പ്രതിഭാഗം ; ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി;

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കഞ്ചാവ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളുടെ ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളായ ഉമേഷ്, […]

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിദേശ വിനോദ സഞ്ചാരികൾ കടലിൽ കുളിക്കാനിറങ്ങി ; കടലിലിറങ്ങിയത് ലൈഫ് ഗാർഡുകൾ എത്തും മുൻപ് : സംഭവം കോവളത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിദേശ വിനോദ സഞ്ചാരികൾ കടലിൽ കുളിക്കാനിറങ്ങി. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുൻപ് തന്നെയാണ് വിദേശികൾ കടലിലറങ്ങിയത്. കോവളത്താണ് സംഭവം അരങ്ങേറിയത്. കോവളം ബീച്ചിൽ ലൈറ്റ്ഹൗസിനോട് […]

കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാക്കൾ തെറിച്ചു വീണു ; നാട്ടുകാർ നോക്കി നിന്നപ്പോൾ വിദേശവനിത രക്ഷകയായി

സ്വന്തം ലേഖകൻ കോവളം : കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണു. നിരവധി പേർ കാഴ്ചക്കാരായി മാറി നിന്നപ്പോയ പരിക്കേറ്റവർക്ക് രക്ഷകയായി എത്തിയത് വിദേശവനിത. ബൈപാസ് റോഡിൽ തിരുവല്ലം കൊല്ലന്തറയിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ബൈക്കിടിച്ചു പരിക്കേറ്റുകിടന്ന […]