കോവളത്ത് സ്ത്രീക്കും സഹോദരനും നേരെ  ആക്രമണം; അക്രമത്തിന് പിന്നിൽ   അയൽവാസി; ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കോവളത്ത് സ്ത്രീക്കും സഹോദരനും നേരെ ആക്രമണം; അക്രമത്തിന് പിന്നിൽ അയൽവാസി; ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവളത്ത് സ്ത്രീക്കും സഹോദരനും വെട്ടേറ്റു . കൊച്ചുമണി, ശ്യാമള എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയാണ് ഇവരെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group