കോട്ടയം ജില്ലയില്‍ 11 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ : ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവ
തേര്‍ഡ് ഐ ബ്യൂറോ കോട്ടയം : ഉദയനാപുരം-12,14, കറുകച്ചാല്‍-1, 10, ചിറക്കടവ്-16, കടുത്തുരുത്തി-10, കല്ലറ-6, കുമരകം-11, കുറവിലങ്ങാട്-6, കിടങ്ങൂര്‍-2, ഭരണങ്ങാനം-4 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ചിറക്കടവ്-9, മണര്‍കാട്-5, 12 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവിലുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ഏറ്റുമാനൂര്‍ -8, 12, 14, 15, 21,19, 34 ചങ്ങനാശേരി- 15,10, 11, […]