video
play-sharp-fill

കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ കടയിലെ ജീവനക്കാരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചു ; മൂന്ന് യുവാക്കൾ അറസ്റ്റിൽ ; പിടിയിലായത് മുട്ടമ്പലം സ്വദേശികൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ കോഴിച്ചന്തക്ക് സമീപം മൊബൈൽ ഫോൺ സ്ഥാപനത്തിലെ ജീവനക്കാരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് പാറശ്ശേരി വീട്ടിൽ ജിനോ ജോസഫ് (21), മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു സാജു(19), മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ രാഹുൽ ഷൈജു(21) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി രാത്രി 8 മണിയോടെ […]