സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ സ്വർണ്ണ ഗ്രാമിന് 4280 ഉം പവന് 35040 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം പവന് 120 ആണ് […]