സംസ്ഥാനത്ത് ഇന്ന് (24/06/2023) സ്വർണ വിലയിൽ വർധന; 120 രൂപ വർധിച്ച് പവന് 43,400 രൂപയിലെത്തി
സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,400 രൂപ. ഗ്രാമിന് 15 രൂപ ഉയർന്ന് 5425 ആയി. ഇന്നലെ പവൻ വില 320 രൂപ കുറഞ്ഞിരുന്നു. […]