സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4425 രൂപയായി. പവന് 35400 രൂപയും.

അതേസമയം കഴിഞ്ഞ ദിവസം സ്വർണ്ണവില വർദ്ധിച്ചിരുന്നു.രാജ്യത്ത് ലോക്ക്ഡൗൺ ഭീതിയിൽ ഷെയർ മാർക്കറ്റ് ഇടിയുന്നതാണ് വില വർദ്ധിക്കാൻ കാരണം. വരും ദിവസങ്ങളിലും സ്വർണ്ണ വില വർദ്ധിക്കാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ

ഗ്രാമിന് : 4425
പവന്: 35400