സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവില ഉയരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണ്ണം ഗ്രാമിന് 4400 രൂപയായി. പവന് 35200 രൂപയും.

അതേസമയം ഇന്നലെ സ്വർണ്ണവിലയിൽ നേരിയ കുറവുണ്ടായിരുന്നു. ഗ്രാമിന് പത്ത് രൂപയാണ് ഇന്നലെ കുറഞ്ഞത്.
രാജ്യത്ത് ലോക്ക്ഡൗൺ ഭീതി ഷെയർ മാർക്കറ്റ് ഇടിയുന്നതാണ് വില വർദ്ധിക്കാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ

ഗ്രാമിന് : 4400
പവന്: 35200