play-sharp-fill

കൂടത്തില്‍ കൊലപാതക പരമ്പര : ജയമാധവന്‍ നായരുടെ മരണം കൊലപാതകം ; കേസില്‍ നിര്‍ണ്ണായക തെളിവായത് രക്തക്കറ പുരണ്ട തടിക്കഷ്ണം വീടിന്റെ പരിസരത്ത് നിന്നും കിട്ടിയത് ; കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഏഴുപേര്‍ മരിച്ചപ്പോള്‍ കാര്യസ്ഥന് ലഭിച്ചത് 200 കോടി ; കൂടത്തില്‍ കുടുംബത്തിലെ സത്യം പുറത്തുവരുമ്പോള്‍ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രന്‍ നായര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹത മാറുന്നു. ഒരു കുടുംബത്തിലെ 7 പേരാണ് കരമന കാലടി ഉമാമന്ദിരം(കൂടത്തില്‍ കുടുംബം) എന്ന വീട്ടില്‍ 25 വര്‍ഷത്തിനിടെ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. ഇതില്‍ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ രണ്ടു ജ്യേഷ്ഠന്മാരുടെ മക്കളായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജയമാധവന്‍ നായര്‍ എന്നിവരാണ് 1991-2017 കാലയളവില്‍ ദുരൂഹത സാഹചര്യത്തില്‍ മരിച്ചത്. എന്നാല്‍ ഇതിലെ ഏറ്റവും ഒടുവിലത്തേതായി സംഭവിച്ച ജയമാധവന്‍ നായരുടെ […]