video

00:00

കൂടത്തായി കൊലക്കേസ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥൻ കെ. ജി സൈമൺ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി ; പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം

സ്വന്തം ലേഖകൻ കോട്ടയം :  നാളെ സർവീസിൽ നിന്ന് വിരമിക്കുന്ന കൂടത്തായി അന്വഷണ ഉദ്യോഗസ്ഥൻ കെ. ജി സൈമണിന് എതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കോഴഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയില്‍ കെ. ജി. സൈമൺ രണ്ടാം പ്രതിയും  ആലപ്പുഴ എരമല്ലൂര്‍ കാഞ്ഞിരകുന്നേല്‍ […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ റിയ ആൻ തോമസ് പിടിയിലായത് നിലമ്പൂരിൽ നിന്നും ; കേസ് അന്വേഷണത്തിനായി സി.ബി.ഐ എത്തുന്നതിന് മുൻപ് തന്നെ അച്ഛനും അമ്മയും മക്കളും പിടിയിലായത് കൂടത്തായി ഹീറോ കെ.ജി സൈമണിന്റെ ഇടപെടലിലൂടെ ; കേസിൽ നിർണ്ണായകമായത് എല്ലാ പരാതികളിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നു കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് അന്വേഷണ സംഘത്തിന്റെ പിടിയിൽ. നിലമ്പൂരിൽ നിന്നുമാണ് കോന്നി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം റിയയെ അറസ്റ്റ് ചെയ്തത്. കേസിൽ […]

സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികളുടെ ഇടയിലേക്ക് കൂടത്തായി ഹീറോ എസ്.പി കെ.ജി സൈമണിന്റെ മാസ് എൻട്രി ; ഒപ്പം ഓടടാ എന്ന ആക്രോശവും : പത്തനംതിട്ട മറ്റൊരു പായിപ്പാട് ആവാതിരുന്നത് എസ്.പിയുടെ സമയോചിതമായ ഇടപെടൽ മൂലം

സ്വന്തം ലേഖകൻ പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ സമരത്തെ തുടർന്ന് പത്തനംതിട്ട മറ്റൊരു പായിപ്പാട് ആകാതിരുന്നത് കൂടത്തായി കേസിലെ ഹീറോ ആയി മാറിയ എസ്പി കെജി സൈമണിന്റെ സമയോചിതമായ ഇടപെടൽ മൂലം. ലോക് ഡൗൺ കാലത്ത് സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികൾക്ക് ഇടയിലേക്ക് […]