video
play-sharp-fill

കഥ, തിരക്കഥ, സംഭാഷണം കേരളാ പൊലീസ് : കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര ഇനി കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലൂടെ ; സംപ്രേഷണം ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് ആറിന്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ ഞെട്ടിച്ച പ്രമുഖ കേസുകളുടെ അന്വേഷണ രീതികൾ ചൊവ്വാഴ്ച മുതൽ കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലുടെയെത്തും. കേസുകളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായിട്ടാണ് കേരള പൊലീസ് എത്തുന്നത്. വെബ് സീരീസിന്റെ തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം […]

കൂടത്തായി കൊലപാതക പരമ്പര ; അന്നമ്മ തോമസിന്റെയും സിലിയുടെയും ആഭരണങ്ങൾ ജോൺസൺ വിൽക്കുകയോ പണയംവെക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ജോളി പോലീസിന് മൊഴി നൽകി

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോൺസണെതിരെ കേസിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. കൊല്ലപ്പെട്ട ഭർതൃമാതാവ് അന്നമ്മ തോമസിെന്റയും രണ്ടാം ഭർത്താവ് ഷാജുവിെന്റ ആദ്യ ഭാര്യ സിലിയുടേയും ആഭരണങ്ങൾ ജോൺസൺ പണയം വെക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ജോളി മൊഴി […]

പതിനെട്ടാമത്തെ അടവ് പയറ്റി ജോളി ; മാനസികരോഗ വിദഗ്ധനെ കാണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു

  സ്വന്തം ലേഖിക കോഴിക്കോട് : മാനസികാരോഗ്യം വീണ്ടെടുക്കാൻ മാനസികാരോഗ വിദഗ്ധനെ കാണണമെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി. മനഃപ്രയാസങ്ങൾ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നുമാണ് ജോളി കോടതിയിൽ ആവശ്യപ്പെട്ടത്. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു […]

കൂടത്തായി കൊലപാതക പരമ്പര; തഹസിൽദാർ ജയശ്രീയുടെ മകളെയും കൊലപ്പെടുത്താൻ താൻ ശ്രമിച്ചിരുന്നതായി ജോളി സി.ഐയ്ക്ക് മൊഴി നൽകി

      സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ […]

ബസിൽ കയറി സ്ഥലപ്പേര് പറഞ്ഞ് ടിക്കറ്റെടുക്കാൻ നാണക്കേട് ; ആകെ പെട്ട് ജോളി ജംഗ്ഷനുകാർ

സ്വന്തം ലേഖിക കൊല്ലം: കോഴിക്കോട് കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യ പ്രതി ജോളി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായും മറ്റും വൈറലായിട്ടുണ്ട്. ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഒരുകൂട്ടം ജനങ്ങൾ. ബസിൽ കയറി സ്ഥപ്പേര് പറഞ്ഞ് ടിക്കറ്റെടുക്കാൻ നാണക്കേടാണ് കൊല്ലം ഇരവിപുരം മയ്യനാട് റോഡിലെ […]

കൂടത്തായി കൊലപാതക പരമ്പര ; എൻ. ഐ. ടി അദ്ധ്യാപികയാണെന്ന് പറഞ്ഞ ജോളി പ്രീഡ്രിഗ്രി പോലും പാസായിട്ടില്ല, അന്വേഷണസംഘത്തിന് ലഭിക്കുന്നത് ബോളിവുഡിനെപ്പോലും ഞെട്ടിക്കുന്ന കഥകൾ

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ എൻ.ഐ.ടി. യാത്രയ്ക്കുപിന്നിലും ദുരൂഹത പുറത്തുകൊണ്ടുവരുന്ന ജോലിയിലാണ് അന്വേഷണ സംഘം. എൻ.ഐ.ടി. അദ്ധ്യാപികയാണെന്ന് പറഞ്ഞാണ് ജോളി ദിവസവും വീട്ടിൽനിന്ന് ഇറങ്ങിയിരുന്നത്. ഉന്നതബന്ധങ്ങളിലേക്കുള്ള പാലമായിരുന്നു ഈ യാത്രയെന്നാണ് അന്വേഷണസംഘത്തിനു കിട്ടിയ വിവരം. […]

കൂടത്തായി കൊലപാതക പരമ്പര ; റോജോയുടെ തെളിവെടുപ്പ് പൂർത്തിയായി

സ്വന്തം ലേഖിക കോഴിക്കോട് : റോജോയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. കൂടുതൽ അറസ്റ്റുണ്ടായേക്കാം.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ. കേസുമായി ബന്ധപ്പെട്ടു പരാതി പിൻവലിക്കുന്നതിന് […]

കൂടത്തായി കൊലപാതക പരമ്പര ; അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും നീളും

  സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ കേസന്വേഷണം മുഖ്യപ്രതി ജോളിയുടെ ബന്ധുക്കളിലേക്കും. . അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപ് ജോളി കട്ടപ്പനയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി ബന്ധുവുമൊന്നിച്ച് അഭിഭാഷകനെ കാണാനും പോയി. ഈ സാഹചര്യത്തിലാണ് ജോളിയുടെ ബന്ധുക്കളിലേക്കും അന്വേഷണം […]

സഹോദരിയേയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു ; റോജോ

സ്വന്തം ലേഖിക കോഴിക്കോട് : സഹോദരി രഞ്ജി തോമസിനെയും വധിക്കാൻ ശ്രമിച്ചിരുന്നെന്നു സഹോദരൻ റോജോ. താൻ അമേരിക്കയിൽ ആയതിനാൽ തന്റെ നേരെ വധശ്രമമുണ്ടായില്ല.നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ല.ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് […]

വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടുനിന്ന തഹസിൽദാർ ജയശ്രീയുടെ പണി പോകും ; നടപടിക്കൊരുങ്ങി റവന്യൂ വകുപ്പ്

  സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കി ഭൂമി തട്ടിയെടുത്ത സംഭവത്തിൽ അന്നത്തെ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീ എസ്. വാര്യർക്ക് ജോലി നഷ്ടമാകും. ജയശ്രീയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തൽ […]