എൻഫോഴ്‌സ്‌മെന്റ് നടപടികൾ കടുപ്പിക്കുന്നതിനിടയിൽ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ തയ്യാറെടുത്ത് കോടിയേരി ബാലകൃഷ്ണൻ ; മകന്റെ അറസ്റ്റിലും മുഖ്യമന്ത്രിയുടെ മൗനത്തിലും മാനസികമായി തളർന്ന് കോടിയേരി : സെക്രട്ടറിയുടെ രാജി വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് പാർട്ടി നേതൃത്വം
സ്വന്തം ലേഖകൻ തിരുവനന്തപുരം:ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് നടപടികൾ കടുപ്പിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കാനുള്ള കോടയേരി ബാലകൃഷ്ണന്റെ നീക്കങ്ങൾ സജീവം. അനാരോഗ്യത്തിന്റെ പേരിൽ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്തു മാറിനിൽക്കാനാണ് കോടിയേരിയുടെ നീക്കം. നേരത്തെ ബിനീഷിനെ ഇഡി […]