ബി.ജെ.പി സ്ഥാനാർത്ഥിയായ സണ്ണി ഡിയോളിനായി പ്രചാരണം നടത്തിയവരിൽ പ്രധാനിയായി ദീപ് സിദ്ദു ; മോദിയ്ക്കും അമിത് ഷായ്ക്കും ഒപ്പം ഫോട്ടോകൾ ; റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക കെട്ടിയതിൽ സംശയം ബി.ജെ.പിയെ : പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് പതാക ഉയർത്തിയതെന്ന് ദീപ് സിദ്ദു
സ്വന്തം ലേഖകൻ ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കിസാൻ റാലിക്കിടെയുണ്ടായ അക്രമസമരത്തിന് നേതൃത്വം നൽകിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആണെന്ന് കർഷകരുടെ ആരോപണം. ദീപ് സിദ്ദു പ്രധാനമന്ത്രിക്കും ബി.ജെ.പി സ്ഥാനാർത്ഥിയായ സണ്ണി ഡിയോളിനുമൊപ്പവും നിൽക്കുന്ന ചിത്രവും അക്രമ സംഭവങ്ങൾക്ക് പിന്നാലെ ഏറെ ചർച്ചയാവുന്നുണ്ട്. കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ അക്രമം നടത്തിയതും പതാക ഉയർത്തിയതും ദീപ് സിദ്ദുന്റെ നേതൃത്വത്തിലുള്ള സംഘമാണ്,എന്നാൽ ആ അക്രമ സമരവുമായി ഞങ്ങൾക്ക് ബന്ധമില്ലെന്നും തള്ളിക്കളയുന്നുവെന്നുമാണ് കർഷക നേതാക്കളുടെ വാദം. എന്നാൽ കർഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് […]