video
play-sharp-fill

മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു;അന്ത്യം രോഗ ബാധിതനായി കൊച്ചിയിലെ വീട്ടിൽ കഴിയവെ

സ്വന്തം ലേഖകൻ കൊച്ചി: മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു. 79 വയസ്സായിരുന്നു. കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന […]

വാഹന പരിശോധനയ്ക്കിടെ കണ്ടെയ്നർ ലോറിയിൽ നിന്ന് പുഴുവരിച്ച മത്സ്യങ്ങൾ കണ്ടെത്തി;നശിപ്പിക്കാതെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ച് അമരവിള എക്‌സൈസ്;അതിര്‍ത്തി വഴി വീണ്ടും ഈ മത്സ്യം കേരളത്തിലേക്ക് തന്നെ കടന്നുവരും എന്നുള്ള ആശങ്കയിൽ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തമിഴ്നാട് മുട്ടത്തുനിന്ന് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നു പുഴുവരിച്ച മത്സ്യം അമരവിള ചെക്ക്പോസ്റ്റിൽ പിടികൂടി. രണ്ട് കണ്ടെയ്നർ മീനാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിൽ കണ്ടൈനറിന്റെ ഡോർ തുറന്നപ്പോഴാണ് പുഴുവരിച്ച നിലയിൽ മത്സ്യങ്ങൾ കണ്ടത്. ഡ്രൈവര്‍മാരായ മുട്ടം സ്വദേശികളായ […]

തോൾ സഞ്ചിയില്‍ കഞ്ചാവ് വി​ൽ​പ്പ​ന;ഒന്നരകിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ;പ്രതി മുൻപും സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഞ്ചാവ് കടത്തു കേസിലെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തവേ പിടിയിൽ. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്ന്​ 20 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ പ്ര​തിയാണ് ജാ​മ്യ​ത്തി​ലി​റ​ങ്ങിയ ശേഷം അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് കച്ചവ​ടം നടത്തിയത് . […]

നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം​ഡിഎംഎ​യു​മാ​യി അ​ഞ്ചു​ യുവാക്കൾ പിടിയിൽ; പ്ര​തി​ക​ളി​ൽ​നി​ന്ന്​ 1.23 ഗ്രാം ​എംഡിഎംഎ കണ്ടെടുത്തു ;പിടിയിലായവര്‍ നിരവധി കേസിലെ പ്രതികള്‍

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡി​ൽ ടി.​സി.87/1411​ൽ എ​ബി​യെ​ന്ന ഇ​ഗ്നേ​ഷ്യ​സ് (23) പൂ​ന്തു​റ പ​ള്ളി​ത്തെ​രു​വ് ടി.​സി 46/279ൽ ​മു​ഹ​മ്മ​ദ് അ​സ്​​ലം (23), വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ ടി.​സി 90/1297ൽ ​ജോ​ൺ […]

തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്. സഞ്ജീവനി 2022 ന്റെ (സൗജന്യ ഡയാലിസിസ് ചാർജ്ജ്) ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ മുഴുവൻ ഡയാലിസിസ് ചാർജ്ജും […]

ന്യൂസിലാന്‍ഡില്‍ ജോലി, ഇന്റര്‍വ്യൂ ചെന്നൈയിൽ, പരിശീലനം ദുബായിൽ..!വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും തട്ടിയത് രണ്ടര ലക്ഷം രൂപ..! തട്ടിപ്പ് സോഷ്യൽ മീഡിയ വഴി; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. കാസര്‍കോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടില്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന മുഹമ്മദ് മുഹൈ […]

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് മോഷണം ; 57 പവനും ഒന്നര ലക്ഷം രൂപയും കവർന്നു..!നാലുപേർ പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട് : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ 4 പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് കൽമണ്ഡപം പ്രതിഭാനഗറിൽ […]

കേരളത്തിൽ ഇരുചക്ര വാഹനാപകടങ്ങൾ ഉയരുന്നു; ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വർധിച്ചതും റോഡുകളുടെ അപര്യാപ്തതയും അപടങ്ങൾ ഏറാൻ കാരണമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേശീയതലത്തിൽ ഇരുചക്രവാഹനാപകടങ്ങൾ കുറയുമ്പോൾ സംസ്ഥാനത്ത് ക്രമാതീതമായ രീതിയിൽ ഉയരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ആക്സിഡൻറ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2018ൽ വാഹനാപകടങ്ങളുടെ 45 ശതമാനത്തിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. ഇത് 2022ൽ 39% ആയി കുറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് […]

രണ്ടു വർഷത്തിലേറെയായി പ്രണയം..! ജാതി പ്രശ്നത്തിന്റെ പേരിൽ ബന്ധത്തെ സ്വന്തം വീട്ടുകാർ എതിർത്തതോടെ കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോയി; ഒടുവിൽ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി; എന്നാൽ വിവാഹ ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതിശ്രുത വരൻ മുങ്ങി..! മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ഏറെ നാളത്തെ പ്രണയത്തിനുശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കാട്ടാമ്പള്ളി സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. അഖിലും യുവതിയും ഏറെ നാളായി […]

കോട്ടയം പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ മോഷണം..! ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കും കവർന്നു..!പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിലെ പ്രതികള്‍ക്കായി അന്വേഷണം ഊർജിതം.കവർച്ചയ്ക്ക് ശേഷം പ്രതികൾ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമായാണ് മുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പമ്പിൽ മോഷണം നടന്നത്. മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് […]