video
play-sharp-fill

രമ്യ ഹരിദാസ് എംപിയ്ക്കെതിരെ അസഭ്യവും ഭീഷണിയും ; കോട്ടയം കണ്ണിമല സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു ; താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെയാണ് എംപി പോലീസിൽ പരാതി നൽകിയത്

രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് എംപിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ എം.പി […]

വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി; പണം പിടികൂടിയത് വാഹന പരിശോധനയിൽ ; വാഹനത്തിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്

മലപ്പുറം: അരീക്കോട് മതിയായ രേഖകളില്ലാതെ വാഹനത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി. വാലില്ലാപ്പുഴ പൂഴിക്കുന്നിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി പാമ്പങ്ങൽ വീട്ടിൽ ഷമീറലിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലെ രഹസ്യ […]

വളർത്തുനായയുടെ കണ്ണ് ചൂഴ്ന്നെടുത്ത സംഭവം ; ശസ്ത്രക്രിയ പൂർത്തിയായി; കണ്ണ് ചൂഴ്ന്നെടുത്തത് തീയിൽപഴുപ്പിച്ച കമ്പി കൊണ്ട് ; പ്രതികൾ എന്ന് സംശയിക്കുന്ന ഒരു സംഘം പോലീസിന്റെ നിരീക്ഷണത്തിൽ

പാലക്കാട്: പട്ടാമ്പി മുതുതലയിൽ കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ട വളർത്തു നായയുടെ  ശസ്ത്രക്രിയ പൂർത്തിയായി. മണ്ണുത്തി വെറ്ററിനറി  ആശുപത്രിയിൽവെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. തീയിൽ പഴുപ്പിച്ച കമ്പി ഉപയോഗിച്ച് നായയുടെ കണ്ണ് ചൂഴ്ന്നെടുത്തതായിരിക്കാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഐ.പി.സി വകുപ്പുകളും പ്രിവൻഷൻ […]

വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസ് ; പ്രതി സെന്തിൽ കുമാർ പോലീസിന് മുന്നിൽ ഹാജരായി ; മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഓയ്ക്ക് മുന്നിലാണ് ഹാജരായത്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽ കുമാർ പൊലീസിന് മുന്നിൽ ഹാജരായി. ഇന്ന് വൈകുന്നേരത്തിനുള്ളിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഓയ്ക്ക് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇക്കഴിഞ്ഞ […]

ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു ; മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ; ഇരുവരെയും വെട്ടിയ സുഹൃത്ത് ഒളിവിൽ

തൃശൂര്‍: ചേലക്കര വാഴാലിപ്പാടത്ത്  ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍ (56) ആണ് മരിച്ചത്. പ്രദേശവാസിയായ ജയനും വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇരുവരേയും വെട്ടിയ സുഹൃത്ത് ഗീരീഷിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. രാവിലെ […]

ഗേറ്റിന്റെ കമ്പി തുളഞ്ഞു കയറി അതിഥി തൊഴിലാളിക്ക് ദാരുണന്ത്യം ; വീടിന്റെ ടെറസിൽ നിന്ന് ഗേറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു ; ഇന്നലെ അർധരാത്രിയോടെയാണ് സംഭവം

കൊച്ചി : അതിഥി തൊഴിലാളിയെ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മുകളിൽ നിന്നു വീണു ഗേറ്റിന്റെ കമ്പി തുളഞ്ഞു കയറി മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം പേണേക്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശി കാലു നായക്(18) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് […]

അമലിന്റെ കരളും വൃക്കയും കണ്ണുകളും ഇനിയും ജീവിക്കും ; അവയവദാനത്തിലൂടെ നാലുപേർക്ക് പുതു ജീവനേകി പതിനേഴുകാരൻ

കൊച്ചി : അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവനേകി അമൽ കൃഷ്ണ (17) യാത്രയായി. തൃശൂർ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനായ അമലിനെ നവംബർ 17നാണ് തലവേദനയെയും ഛർദിയെയും തുടർന്ന് തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് സ്ട്രോക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ […]

കാണാതായ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി ; ആശുപത്രിയിലേക്കെന്ന് പറഞ്ഞു പോയതായിരുന്നു ; ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് നിഗമനം

കൽപ്പറ്റ : വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. മാനന്തവാടി തവിഞ്ഞാലിൽ നിന്നും നവംബർ 25 മുതൽ ഇവരെ കാണാതായിരുന്നു. […]

അതിഥി തൊഴിലാളിയുടെ മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ വെടിവെപ്പ് ; സുരക്ഷയൊരുക്കി ബീഹാർ പോലീസ്

പൂർണിയ: കോഴിക്കോട് വച്ച് മരണപ്പെട്ട അതിഥി തൊഴിലാളിയുമായി പോയ ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്. ബിഹാറിലെ പൂർണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ഈ ആംബുലൻസിന് നേരെ ഇന്നലെ മധ്യപ്രദേശിൽ വച്ച് വെടിവയ്പ്പുണ്ടായിരുന്നു. ജബൽപൂർ – റിവ ദേശീയപാതയിൽ വച്ചാണ് ആംബുലൻസിന് നേരെ […]

കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ ;പീഡന ശ്രമം പാത്രങ്ങൾ വിൽക്കാൻ എത്തിയപ്പോൾ ; പെൺകുട്ടി ഒറ്റയ്ക്കാണെന്ന് കണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

പാത്രങ്ങൾ വിൽക്കാൻ എത്തി കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി കോഴിക്കോട് അറസ്റ്റിൽ. മാവൂർ പൊലീസാണ് മങ്കര സ്വദേശി കാളിദാസനെ പീഡനശ്രമത്തിന് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ വീടുകളിൽ അലുമിനിയം പാത്രങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ് കാളിദാസൻ. കഴിഞ്ഞ […]