video
play-sharp-fill

വോൾവോ ബസിൽ കഞ്ചാവ് കടത്ത് ; പുനലൂർ സ്വദേശി എക്സൈസ് പിടിയിൽ ; പിടികൂടിയത് 4 കിലോ കഞ്ചാവ് ; കഞ്ചാവ് കൊണ്ടുവന്നത് തമിഴ്നാട്ടിൽ നിന്നും

തിരുവനന്തപുരം: വോൾവോ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി.പുനലൂർ സ്വദേശി ഷഹീറാണ് പിടിയിലായത്. അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കയ്യിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയത് . തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. […]

ട്രെയിൻ യാത്രയ്ക്കിടയിൽ വിദ്യാർഥിക്ക് ദുരനുഭവം; മദ്യലഹരിയിൽ ആയിരുന്ന പഞ്ചാബി സ്വദേശികൾ അപമര്യാദയായി പെരുമാറി ; പരാതിപ്പെട്ടപ്പോൾ ഇറങ്ങാൻ പറഞ്ഞ് പോലീസ് ; വീഡിയോയുമായി ഹനാൻ ഹനാനി

ജലന്തർ: ട്രെയിൻ യാത്രക്കിടയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദുരനുഭവം. മദ്യലഹരിയിൽ ഉള്ളവർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചു എന്നും വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എറണാകുളം സ്വദേശിയായ ഹനാൻ ഹനാനിക്കാണ് ദുരനുഭവം ഉണ്ടായത്. പഞ്ചാബ് സ്വദേശികളായവർ ശരീരത്തിൽ കടന്നുപിടിച്ചെന്ന് വിദ്യാർഥിനി […]

കാണാതായ ആദിവാസി പെൺകുട്ടിയെ കണ്ടെത്തി; തിരുവനന്തപുരത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത് ; വ്യാഴാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്

അടിമാലി: അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം  കാണാതായത്.  വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരവെയാണ് തിരുവനന്തപുരത്ത് നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി അടിമാലി നിന്നും സ്വകാര്യ ബസ്സിൽ എറണാകുളം വൈറ്റിലയിലെത്തിയതായും […]

പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; പിതാവ് അറസ്റ്റിൽ ; പീഡനം, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി ; കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്

തൃശൂർ : പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റിൽ. തൃശൂർ കുന്നംകുളം സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാലും 16ഉം വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ആക്രമിച്ചത്. പുറത്തുപറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ കുട്ടികൾ അധ്യാപകരോട് […]

ചുറ്റുമതിലിലും കാലിത്തൊഴുത്തിനും പിന്നാലെ ലിഫ്റ്റും ; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ ലിഫ്റ്റ്; 25.50 ലക്ഷം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം : ക്ലിഫ് ഹൗസിൽ പുതുതായി ലിഫ്റ്റ് നിർമ്മിക്കാൻ പണം അനുവദിച്ച് സർക്കാർ. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നതിനായി 25.50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് […]

ട്രയിനിൽ നിന്ന് വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക് ; ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീഴുകയായിരുന്നു ; ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റ കറുപ്പ്സ്വാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ട്രയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക്. പാലരുവി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പുസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരുക്കേറ്റത്. ട്രയിനില്‍ നിന്നും ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും […]

ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് സംസ്ഥാനത്ത് വ്യാജ കള്ള് വിതരണം ; തടയിടാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനവുമായി സർക്കാർ ; എക്സൈസ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയടക്കം നിരീക്ഷിക്കും

തിരുവനന്തപുരം : വ്യാജ കള്ള് വിതരണവും വിൽപ്പനയും തടയാൻ ആധുനിക സംവിധാനവുമായി സംസ്ഥാന സർക്കാർ. കള്ള് കൊണ്ട് പോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം നടപ്പാക്കാൻ തീരുമാനം. കള്ള് ഉത്പാദനം, എക്സൈസ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പ്രവർത്തനം എന്നിവ ഇതിലൂടെ […]

മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാറിടിച്ച് അപകടം ; സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കും കുട്ടിക്കും പരിക്ക്; മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തവരെ യുവതി കയ്യേറ്റം ചെയ്തു ; യുവതിക്കെതിരെ പോലീസ് കേസ്

കണ്ണൂര്‍: മാഹിയിൽ മദ്യലഹരിയിലായിരുന്ന യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.മദ്യലഹരിയിൽ യുവതി ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. […]

കള്ളക്കടത്ത് സ്വർണം കവർച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേർ പിടിയിൽ ; കവർച്ച കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച്

മലപ്പുറം: കള്ളക്കടത്ത് സ്വർണം കവർച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേർ മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിൽ. കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേരാണ് പിടിയിലായത്. സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന കാസർകോട് സ്വദേശികളെ കൊള്ളയടിക്കാൻ വന്ന സംഘമാണ് പിടിയിലായത്. ഈ മാസം […]

അട്ടപ്പാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; അപകടം പുഴ മുറിച്ചു കടക്കുന്നതിനിടെ ; രണ്ടുപേർ ഒഴുക്കിൽപ്പെട്ടെങ്കിലും ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മട്ടത്തുക്കാട് കൊടങ്കരപ്പള്ളം മുറിച്ചു കടക്കുന്നതിനിടെ അഗളി ഭൂതിവഴി സ്വദേശി കുമരനാണ് ഒഴുക്കിൽപ്പെട്ടത്. കുമരനും സുഹൃത്തും തമിഴ്നാട് ഭാഗത്ത് നിന്നും ഇന്ന് രാവിലെ മട്ടത്തുക്കാട് വെച്ച് പുഴ മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടു […]