video
play-sharp-fill

പോലീസ് റിക്രൂട്ട്മെന്റ് ബോർഡിന് നീക്കം ; പി. എസ്. സി വഴിയുള്ള നിയമനം പുതിയ ബോർഡിന് കീഴിലേക്ക് മാറ്റാൻ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: പോലീസ് സേനയിലെ എസ്.ഐ, സിവിൽ പൊലീസ് ഓഫീസർ നിയമനങ്ങൾക്കായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ മാതൃകയിൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാൻ നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശുപാർശയെ അടിസ്ഥാനത്തിലാണിത്. നിലവിൽ പി.എസ്.സി നടത്തുന്ന നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക് […]

ബന്ധുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ

  സ്വന്തം ലേഖകൻ മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തി കൊലപ്പെടുത്തിയകേസിലെ പ്രതി ആത്മഹത്യാ കുറിപ്പും എഴുതി വെച്ച്‌ ആത്മഹത്യചെയ്തു. തന്റെ കുടുംബത്തെ നശിപ്പിച്ച ആര്‍ക്കും മാപ്പില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്. വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചാണ് സലീം ആത്മഹത്യ […]

യുവതിയായ അധ്യാപികയ്ക്ക് മെസ്സേജ് അയച്ച യുവാവിനെ തട്ടികൊണ്ടുപോയി ; മൂന്ന് പേർ പിടിയിൽ

  സ്വന്തം  ലേഖകൻ തലശ്ശേരി: അധ്യാപികയായ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച്‌ മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും പണവും അപഹരിച്ച മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ […]

സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം കവർന്നു ; പ്രതി പിടിയിലായത് 25 വർഷത്തിന് ശേഷം

  സ്വന്തം ലേഖിക കോട്ടയം: സര്‍വ്വീസ് സഹകരണ ബാങ്കില്‍ 12 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ 25 വര്‍ഷത്തിനു ശേഷം മുന്‍ സെക്രട്ടറി പിടിയിലായി. ഏറത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ കവർന്ന തുവയൂര്‍ വടക്ക് […]

അഫീലിന്റെ മരണം ; പ്രതി ചേർക്കപ്പെട്ടവരോട് പോലീസിന്റെ കാരുണ്യം, അറസ്റ്റ് ഉണ്ടാവില്ല

  സ്വന്തം ലേഖിക കോട്ടയം : സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കിടെ ഹാമർ ത്രോ തലയിൽ വീണ് പ വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരോട് പോലീസിന്റെ കാരുണ്യം. മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപെട്ട നാല് സംഘാടകരെയും അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂർത്തിയാക്കി […]

മാവോയിസ്റ്റുകൾ തിരിച്ചടിക്ക് തയ്യാറെടുക്കുന്നു ; പോലീസിനും വനംവകുപ്പിനും ജാഗ്രതാ നിർദ്ദേശം

  സ്വന്തം ലേഖിക കൽപ്പറ്റ : കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഏറ്റുമുട്ടലുകളിലായി ഏഴു മാവോയിസ്റ്റുകളെ കേരളാ പോലീസ് വധിച്ചതിനെത്തുടർന്ന് മാവോയിസ്റ്റുകൾ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. ഇതേത്തുടർന്ന് പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിർദേശം. വനമേഖല കൂടുതലുള്ളതും മാവോയിസ്റ്റുകൾക്കു സ്വാധീനമുള്ളതുമായ വയനാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അതീവ […]

ടിക് ടോക് പ്രണയം ; വീട്ടിൽ നിന്ന് വിനോദയാത്രയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി തിരിച്ചുവന്നപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ, കാമുകനും മുൻകാമുകനും സുഹൃത്തും അറസ്റ്റിൽ

  സ്വന്തം ലേഖകൻ കണ്ണൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനും മുൻകാമുകനും സൃഹൃത്തും പോലീസ് അറസ്റ്റിൽ. വിനോദയാത്രയ്ക്ക് പോയ മകളെതിരി കാണാനില്ലെന്ന മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. കേസിൽ […]

പിഞ്ചുമക്കളെ ഉപേക്ഷിച്ച് കോട്ടയം സ്വദേശിയായ കാമുകനൊപ്പം യുവതി ഒളിച്ചോടി ; കമിതാക്കളെ പോലീസ് പൊക്കി, കോടതി ഇരുവരെയും റിമാൻഡ് ചെയ്തു

  സ്വന്തം ലേഖിക തിരുവനന്തപുരം : പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. കമിതാക്കളെ കോടതി റിമാൻഡ് ചെയ്ത് അസാധാരണനടപടി. നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റാണു വിവഹേതരബന്ധം സംബന്ധിച്ച കേസിൽ അപൂർവ ഉത്തരവ് പുറപ്പെടുവിച്ചത്. ഭർത്താവിനെയും മക്കളെയുമുപേക്ഷിച്ച്, ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം […]

വാളയാർ കേസ് : ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് പ്രത്യേകമായി ദീപാവലി ആശംസകൾ അറിയിക്കണേ മാമാ ; പോലീസിന്റെ ഒഫിഷ്യൽ ഫെസ്ബുക്ക് പേജിൽ രൂക്ഷവിമർശനം

  സ്വന്തം ലേഖിക കൊച്ചി : പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയരുന്നു. എന്നാൽ പ്രതികളെ വെറുതേ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് […]

കരമനയിലെ ദുരൂഹ മരണങ്ങൾ ; നിഗൂഢതകളുടെ നടുവിൽ കൂടത്തിൽ ഉമാമന്ദിരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കരമനയിലെ ദുരൂഹ മരണങ്ങൾ സംഭവിച്ച കൂടത്തിൽ ഉമാമന്ദിരം നിഗൂഢതകൾക്ക് നടുവിലാണ്. ഭൂമിയും കെട്ടിടങ്ങളുമായി കോടികളുടെ സ്വത്ത് ആണ് ഉമാമന്ദിരത്തിന് ഉള്ളത്. നാട്ടുകാർക്ക് ഉമാ മന്ദിരത്തിലേക്ക് പ്രവേശനമില്ല. തറവാട്ടിൽ സർവ സ്വാതന്ത്ര്യവുമുള്ളത് കാര്യസ്ഥൻ രവീന്ദ്രൻ നായർക്കും അടുപ്പക്കാർക്കും […]