ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമം ; ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോക്ടർ പൊലീസ് പിടിയിൽ : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ച് വരുത്തി
സ്വന്തം ലേഖകൻ കൊല്ലം: സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ പൊലീസ് പിടിയിൽ. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം കോർപ്പറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോക്ടറായ കിഴക്കേകല്ലട ഉപ്പൂട് […]