മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട് ഒരുവയസുകാരനെ കുളത്തിലെറിഞ്ഞു ; കുഞ്ഞിനെ രക്ഷപ്പെടുത്തിയത് യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ : കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ കൊല്ലം: മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട് നിലമേലില്‍ ഒരുവയസുകാരനെ കുളത്തിലെറിഞ്ഞ് കൊല പ്പെടുത്താൻ ശ്രമിച്ച പിതാവ് റിമാന്‍ഡില്‍. എലിക്കുന്നാംമുകള്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുഞ്ഞിനെ കൊല്ലാന്‍ ഇയാൾ ശ്രമം നടത്തിയത്.കുഞ്ഞിനെ […]