video
play-sharp-fill

വീട്ടുകാർ അറിയാതെ ബുള്ളറ്റിൽ രാത്രികാല യാത്ര; 3 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ നടപടി; പിടിയിലായത് മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധനയിൽ

കൊച്ചി : വീട്ടുകാർ അറിയാതെ ബുള്ളറ്റിൽ രാത്രികാല യാത്ര. അപകടകരമായ രീതിയിൽ ഇരുചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാർത്ഥികൾ പിടിയിലാകുന്നത്. റോയൽ എന്‍ഫീല്‍ഡ് […]

രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്നു..! രാത്രിയിൽ ഡിം ലൈറ്റ് അടിക്കാത്തവരെ ഇനി ലക്‌സ് മീറ്റർ കുടുക്കും

സ്വന്തം ലേഖകൻ കൊച്ചി: രാത്രിയിൽ അപകടങ്ങൾ വർദ്ധിക്കുന്നതോടെ പുതിയ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. രാത്രിയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവർക്കെതിരെ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നീക്കം. ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്രവെളിച്ചം ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള നടപടികൾ […]

വഴിയില്‍ തടഞ്ഞ് നിര്‍ത്തി വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത് യൂണിഫോമിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക് മാത്രം; ദിവസക്കൂലിക്ക് സേനയെ സഹായിക്കാന്‍ നിയമിക്കപ്പെട്ട ഹോംഗാര്‍ഡുകൾ റോഡിൽ ഗുണ്ടായിസം കാണിക്കുന്നു; രേഖകളുമായി വാഹനത്തിൽ ഇരുന്നാൽ മതിയെന്ന ഡി ജി പി യുടെ നിർദ്ദേശത്തിന് പുല്ലുവില

സ്വന്തം ലേഖകന്‍ ശാസ്താംകോട്ട; ദിവസക്കൂലിക്ക് പോലീസ് സേനയെ സഹായിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഹോംഗാര്‍ഡുകള്‍ വാഹന പരിശോധനയുടെ പേരിൽ ഗുണ്ടായിസം കാണിക്കുന്നതായി  പരാതി. കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധന നടത്തുന്നതിന് ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ് ഹോംഗാര്‍ഡുകള്‍. ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ […]

വധുവരന്മാർ സഞ്ചരിച്ച കാറിൽ നമ്പർപ്ലേറ്റിന് പകരം ജസ്റ്റ് മാരീഡ് ബോർഡ് ; ഉടമയെ തേടി മോട്ടോർ വാഹന വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ പാലക്കാട് : വിവാഹ ദിനത്തിൽ വധുവരൻമാർ സഞ്ചരിച്ച കാറിൽ നമ്പർപ്ലേറ്റിൽ വാഹന നമ്പറിന് പകരം വെച്ചത് ‘ജസ്റ്റ് മാരീഡ്’ ബോർഡ്. കാറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരാതിയെത്തിയതോടെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. വിവാഹസംഘം […]