അതിഥി തൊഴിലാളിക്ക് ലോട്ടറി അടിച്ചത് ഒരു ലക്ഷം രൂപ ; ഓഫീസുകൾ കയറിയിറങ്ങിയിട്ടും പണം കിട്ടിയില്ല; സമ്മാനത്തുക ലഭിക്കാതെ വലഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി
സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ഒരുലക്ഷം രൂപ ലോട്ടറി അടിച്ചിട്ടും സമ്മാന തുക ലഭിക്കാതെ ഇതര സംസ്ഥാന തൊഴിലാളി. ടിക്കറ്റുമായി ലോട്ടറി കടകളിലും ബാങ്കുകളിലും മുവാറ്റുപുഴയിലെ ലോട്ടറി ഉപ ഓഫീസിലെത്തിയിട്ടും സമ്മാന തുക ലഭിച്ചില്ല. അസം സ്വദേശിയായ മതലേബ് ഉദ്ദീനാണ് കേരള സര്‍ക്കാരിന്റെ […]