play-sharp-fill

അഭിഭാഷകർക്കുള്ള ധനസഹായം ; അപ്രായോഗിക നിബന്ധനകൾ ബാർ കൗൺസിൽ പിൻവലിക്കണം : കേരള ലോയേഴ്‌സ് കോൺഗ്രസ്

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിഭാഷകർക്ക് ധനസഹായം നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ ബാർ കൗൺസിൽ പിൻവലിക്കണമെന്ന് കേരള ലോയേഴസ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജോർജ്ജ് മേച്ചേരിൽ ജനറൽ സെക്രട്ടറി അഡ്വ ജസ്റ്റിൻ ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ വെക്കാതെ അഭിഭാഷകർക്ക് കുറഞ്ഞത് 25,000 രൂപയെങ്കിലും അടിയന്തര ധനസഹായം നൽകുന്നതിനാവശ്യമായ നടപടികൾ ബാർ കൗൺസിൽ സ്വീകരിക്കണം.നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ബഹുഭൂരിപക്ഷം വരുന്ന അഭിഭാഷകർക്കും ആനുകൂല്യം ലഭിക്കില്ല. കുടുംബാംഗങ്ങളുടെ വരുമാനംകൊണ്ടോ വാഹനമുണ്ടെന്നതുകൊണ്ടോ ലോക് ഡൗൺ പീരിഡിലെ സാമ്പത്തിക […]