play-sharp-fill

സഞ്ജുവിന്റെ അഭാവത്തിലും കേരളം ഡബിൾ സ്ട്രോങ്ങ്;അരുണാചലിനെ തകർത്ത് ഗംഭീര തുടക്കം.

കേവലം 29 പന്തിൽ കളി തീർത്ത് കേരളം.സായിദ് മുഷ്‌താഖ്‌ അലി ട്രോഫി 20-20 ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെ തകർത്ത് കേരളത്തിന് ഗംഭീര തുടക്കം.10 വിക്കറ്റിന്റെ വമ്പൻ ജയമാണ് കേരളം സ്വന്തമാക്കിയത്.മഴ കാരണം 11 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ കേരളം അരുണാചലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.നിശ്ചിത ഓവറിൽ അരുണാചൽ നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ്. കേരളത്തിനായി സിജോമോൻ ജോസഫും മിഥുൻ എസ്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ബേസിൽ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം വെറും 29 പന്തിൽ(4.5 […]